1. top-dog

    ♪ ടോപ്പ്-ഡോഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഗണനീയൻ, മാനീയൻ, ബഹുമാന്യൻ, മാനശീലൻ, പേരു കേട്ടവൻ
  2. top dog

    ♪ ടോപ്പ് ഡോഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വളരെ പ്രധാനിയായ വ്യക്തി, അതിപ്രധാനവ്യക്തി, നാമവാൻ, നാമശാലി, വിഖ്യാതപുരുഷൻ
    3. വിജയി, ജേതാവ്, വിജേതാവ്, വിജയശ്രീലാളിതൻ, വിജിഗീഷു
    4. കമാൻഡർ, സെെന്യാധിപൻ, നായകൻ, കാമന്ത്, കാമന്തി
    5. വിശിഷ്ടൻ, വിശിഷ്ടവ്യക്തി, അതിശ്രേഷ്ഠവ്യക്തി, ഉത്സത്ത്വൻ, വരൻ
    6. ഡയറക്ടർ, വ്യവസ്ഥാപകൻ, നിർവ്വാഹകൻ, കാര്യനിർവ്വാഹകൻ, ഭരണാധികാരി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക