- noun (നാമം)
പരിഷ്കൃതസമൂഹം, സമൂഹത്തി മേൽത്തട്ട്, മേത്തട്ട്, മുകൾത്തട്ട്, പ്രമാണിവർഗ്ഗം
- adjective (വിശേഷണം)
കുലീന, കുല്യ, അഭിജാത, ആഭിജാത്യമുള്ള, ആന്വയിക
- noun (നാമം)
മാടമ്പിവർഗ്ഗം, ഉപപ്രഭുവർഗ്ഗം, ഉന്നതവർഗ്ഗക്കാർ, ഉന്നതകുലം, പ്രത്യേകാവകാശങ്ങളനുഭവിക്കുന്ന സമൂഹത്തിലെ ഉന്നതന്മാർ
പ്രഭുവർഗ്ഗം, അഭിജാതർ, ഉൽകൃഷ്ടവംശജർ, സുജനങ്ങൾ, കുലജനങ്ങൾ
- adjective (വിശേഷണം)
പ്രഭുകുടുംബത്തിൽ പിറന്ന, ഉന്നതകുലജാത, കുലീന, കുല്യ, അഭിജാത
- adjective (വിശേഷണം)
ഉത്തമ, ഏറ്റവും നല്ല, ഉത്തമമായ, ഏറ്റവും വര, ശ്രേഷ്ഠമായ
ഉന്നതകുലജാതം, കുലീനം, അഭിജാതം, ആഢ്യനായ, ഉഗ്രപുത്ര
വരേണ്യവർഗ്ഗമായ, ഉന്നതകുലജാതരായ, സമൂഹത്തിന്റെ ഉന്നത ശ്രേണിയിൽ പെട്ട, ആഢ്യ, പ്രഭുകുടുംബത്തിൽ പിറന്ന
മികച്ച, ഉയർന്നതരമായ, ഉയർന്നജാതിയായ, ഉന്നതനിലവാരമുള്ള, മേലെക്കിടയിലുള്ള
വെടിപ്പായ, സംസ്കൃതമായ, സമൂഹത്തിലെ ഉന്നതരായ, ഉന്നതവർഗ്ഗത്തിൽപെട്ട, സമൂഹത്തിലെ ഉപരിവർഗ്ഗത്തിൽവച്ച് മേലെക്കിടയിലുള്ള