1. top-drawer

    ♪ ടോപ്പ്-ഡ്രോവർ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഉത്തമ, ഏറ്റവും നല്ല, ഉത്തമമായ, ഏറ്റവും വര, ശ്രേഷ്ഠമായ
    3. ഉന്നതകുലജാതം, കുലീനം, അഭിജാതം, ആഢ്യനായ, ഉഗ്രപുത്ര
    4. മികച്ച, ഉയർന്നതരമായ, ഉയർന്നജാതിയായ, ഉന്നതനിലവാരമുള്ള, മേലെക്കിടയിലുള്ള
    5. വരേണ്യവർഗ്ഗമായ, ഉന്നതകുലജാതരായ, സമൂഹത്തിന്റെ ഉന്നത ശ്രേണിയിൽ പെട്ട, ആഢ്യ, പ്രഭുകുടുംബത്തിൽ പിറന്ന
    6. വെടിപ്പായ, സംസ്കൃതമായ, സമൂഹത്തിലെ ഉന്നതരായ, ഉന്നതവർഗ്ഗത്തിൽപെട്ട, സമൂഹത്തിലെ ഉപരിവർഗ്ഗത്തിൽവച്ച് മേലെക്കിടയിലുള്ള
  2. top-drawer huntin' shootin' fishin'

    ♪ ടോപ്പ്-ഡ്രോവർ ഹണ്ടിൻ' ഷൂട്ടിൻ' ഫിഷിൻ'
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പ്രഭുകുടുംബത്തിൽ പിറന്ന, ഉന്നതകുലജാത, കുലീന, കുല്യ, അഭിജാത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക