- 
                    Topology♪ റ്റപോലജി- നാമം
- 
                                ഒരു കമ്പ്യൂട്ടർ ശൃംഖലയിൽ എല്ലാ അനുബന്ധ കമ്പ്യൂട്ടറുകളുടെയും സ്ഥാനനിർണയം നടത്തുന്ന സംവിധാനം
- 
                                ഒരു നെറ്റ്വർക്കിനെ ഭൗതികമായോ യുക്തിപരമായോ വിന്യസിക്കുന്ന രീതി
 
- 
                    Network topology♪ നെറ്റ്വർക് റ്റപോലജി- നാമം
- 
                                കമ്പ്യൂട്ടറുകൾ ഏതെങ്കിലും നെറ്റ് വർക്കിൽ ബന്ധിച്ചിരിക്കുന്ന ഭൂമിശാസ്ത്രപരമായ രീതി