അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
topple
♪ ടോപ്പിൾ
src:ekkurup
verb (ക്രിയ)
ഇടറിവീഴുക, വീഴുക, കാലുതെറ്റിവീഴുക, ഉരുണ്ടുവീഴുക, മറിഞ്ഞുവീഴുക
മറിച്ചിടുക, വീഴ്ത്തുക, തട്ടിവീഴ്ത്തുക, തട്ടിമറിച്ചിടുക, തട്ടിക്കമിഴ്ത്തുക
മറിച്ചിടുക, വീഴ്ത്തുക, താഴെയിറക്കുക, തള്ളിയിടുക, പുറത്താക്കുക
topple over
♪ ടോപ്പിൾ ഓവർ,ടോപ്പിൾ ഓവർ
src:ekkurup
verb (ക്രിയ)
സമനിലതെറ്റുക, മറിഞ്ഞുവീഴുക, വീഴുക, കമിഴുക, കവിഴുക
ഉരുണ്ടുവീഴുക, മറിഞ്ഞുവീഴുക, തട്ടിവീഴുക, തട്ടിമറിഞ്ഞു വീഴുക, വീഴുക
കീഴ്മേലായി മറിയുക, കമിഴുക, കവിഴുക, കമരുക, മറിയുക
മറിയുക, കീഴ്മേൽ മറിയുക, തകടം മറിയുക, തകിടം മറിയുക, മിളിരുക
മറിയുക, കമിഴുക, കവിഴുക, കമരുക, മറിഞ്ഞുവീഴുക
toppling
♪ ടോപ്പിലിംഗ്
src:ekkurup
noun (നാമം)
പുറത്താക്കൽ, സ്ഥാനഭ്രഷ്ടനാക്കൽ, ഒഴിപ്പിക്കൽ, സ്ഥാനഭ്രംശം വരുത്തൽ, കീഴ്പ്പെടുത്തൽ
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക