1. topsy-turvy

    ♪ ടോപ്സി-ടേവി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. തലകീഴായ, കീഴ്മേൽമറിഞ്ഞ, തലതിരിഞ്ഞ, തലകീഴ്ക്കാമ്പാടായ, കരണം മറിഞ്ഞ
    3. തകിടം മറിഞ്ഞ, കുഴഞ്ഞുമറിഞ്ഞ, പര്യാകുല, താറുമാറായ, അണിയഴിഞ്ഞ
  2. to turn topsyturvy

    ♪ ടു ടേൺ ടോപ്സിടേവി
    src:crowdShare screenshot
    1. verb (ക്രിയ)
    2. മേൽകീഴ്മറിയുക
  3. turn topsy-turvy

    ♪ ടേൺ ടോപ്സി-ടർവി
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. താറുമാറാക്കുക, കുഴക്കുക, ക്രമഭംഗം വരുത്തുക, അടുക്കും മുറയും തെറ്റിക്കുക, അലങ്കോലപ്പെടുത്തുക
    3. താറുമാറാക്കുക, കുഴക്കുക, ക്രമഭംഗം വരുത്തുക, അടുക്കും മുറയും തെറ്റിക്കുക, അലങ്കോലപ്പെടുത്തുക
    4. തടസ്സപ്പെടുത്തുക, ഭഞ്ജിക്കുക, വിഭഞ്ജിക്കുക, മുടക്കുക, പിളർക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക