1. torch

    ♪ ടോർച്ച്
    src:ekkurupShare screenshot
    1. noun (നാമം)
    2. ടോർച്ച്, ഞെക്കുവിളക്ക്, ബാറ്ററികൊണ്ടു പ്രവർത്തിക്കുന്ന ജംഗമദീപം, ഞെക്കുമ്പോൾ തെളിയുന്ന വെെദ്യുതവിളക്ക്, വിളക്ക്
    3. തീവട്ടി, തീവെട്ടി, തീപട്ടി, ദീപട്ടി, ദീവെട്ടി
    1. verb (ക്രിയ)
    2. തീവയ്ക്കുക, കൊള്ളിവയ്ക്കുക, കൊള്ളികൊളുത്തുക, കത്തിക്കുക, തീകൊടുക്കുക
  2. torch-songs

    ♪ ടോർച്ച്-സോംഗ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. അതിഭാവുക പ്രമഗാനങ്ങൾ
  3. electric torch

    ♪ ഇലക്ട്രിക് ടോർച്ച്
    src:crowdShare screenshot
    1. noun (നാമം)
    2. വൈദ്യുത ചൂട്ട്
  4. torch-bearer

    ♪ ടോർച്ച്-ബെയറർ
    src:ekkurupShare screenshot
    1. noun (നാമം)
    2. വഴികാട്ടി, വഴി കണ്ടുപിടിക്കുന്നവൻ, മാർഗ്ഗദർശകൻ, മാർഗ്ഗദർശി, മാർഗ്ഗി
    3. മുൻഗാമി, മുന്നോടി, അഗ്രഗാമി, പ്രഥമപ്രവർത്തകൻ, ആരംഭകൻ
  5. carry a torch for

    ♪ കാരി എ ടോർച്ച് ഫോർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. സ്നേഹിക്കുക, പ്രേമിക്കുക, പ്രണയിക്കുക, മോഹിക്കുക, പരിയുക
    3. ആരാധിക്കുക, പൂജിക്കുക, അർച്ചിക്കുക, ഗാഢമായി സ്നേഹിക്കുക, സ്നേഹിക്കുക
    4. ആകർഷിക്കപ്പെടുക, ആകൃഷ്ടമാകുക, വശീകരിക്കപ്പെടുക, കൺമയങ്ങുക, കണ്ടുമോഹിച്ചുപോകുക
  6. carrying a torch for

    ♪ കാരിയിംഗ് എ ടോർച്ച് ഫോർ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഭ്രമിച്ചുവശായ, പ്രേമത്തിലായ, പ്രേമം ജനിച്ച, വലിയ ഇഷ്ടത്തിലായ, ബാലിശപ്രേമത്തിനടിപ്പെട്ട
    3. ബുദ്ധിമയങ്ങിയ, മതിമയങ്ങിയ, പ്രേമഭ്രാന്തുപിടിച്ച, സ്നേഹം മൂലം വിഡ്ഢിത്തം കാണിക്കുന്ന, മായാമോഹത്തിനു വിധേയനായ
    4. സ്നേഹമോഹിതനായ, പ്രേമഭ്രാന്തുപിടിച്ച, അനുരാഗവിവശനായ, സ്നേഹം നിമിത്തം വിഡ്ഢിത്തം കാണിക്കുന്ന, തലയ്ക്കുപിടിച്ച
    1. phrase (പ്രയോഗം)
    2. മോഹിതനായ, മതിമോഹം വന്ന, ഭ്രമിച്ചുവശായ, പ്രേമത്തിലായ, ബാലിശപ്രേമത്തിനടിപ്പെട്ട

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക