1. torment

    ♪ ടോർമെൻറ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പീഡ, പീഡനംപീഡിതം, പ്രപീഡനം, വിദ്രോഹം, യാതന
    3. പരമയാതന, അത്യന്തം വേദനാകരമായ അനുഭവം, ദുരിതാനുഭവം, അഗ്നിപരീക്ഷ, പീഡാനുഭവം
    1. verb (ക്രിയ)
    2. ദണ്ഡിക്കുക, ദണ്ണിക്കുക, ദണ്ഡിപ്പിക്കുക, കഠിനവേദ അനുഭവിപ്പിക്കുക, പീഡിപ്പിക്കുക
    3. ശല്യംചെയ്യുക, ഉപദ്രവിക്കുക, വലയ്ക്കുക, വലെയ്ക്കുക, ഹതാശമാക്കുക
  2. to torment

    ♪ ടു ടോർമെൻറ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ചിത്രവധം ചെയ്യുക
    3. ഭേദ്യം ചെയ്യുക
    4. ഹിംസിക്കുക
    5. അർത്ഥം മറിച്ചുകളയുക
    6. അത്യന്തം പീഡിപ്പിക്കുക
  3. tormenter

    ♪ ടോർമെൻറർ
    src:crowdShare screenshot
    1. noun (നാമം)
    2. പീഢകൻ
  4. tormenting

    ♪ ടോർമെൻറിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ബാധാബാധിതമെന്ന പോലെയുള്ള, നിരന്തരം ശല്യപ്പെടുത്തുന്ന, ഉൾപ്രേരണയാൽ പ്രവർത്തിക്കുന്ന, പ്രേതബാധപോലെ ആവേശിച്ചിരിക്കുന്ന, ഒരേ താല്പര്യം മനസ്സിൽ ഒഴിയാബാധയായിരിക്കുന്ന
    3. തിവ്രവേദനഅനുഭവിപ്പിക്കുന്ന, വേദനപ്പെടുത്തുന്ന, കഠിനമായി വിഷമിപ്പിക്കുന്ന, കഠിനവേദനയുളവാക്കുന്ന, മർമ്മഭേദകമായ
  5. tormented

    ♪ ടോർമെൻറഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ദുഃഖാർത്ത, ദുഃഖിത, ദുഃഖമുള്ള, ദുഃഖപൂർണ്ണ, ദീന
    3. ശല്യം ചെയ്യപ്പെട്ട, ശല്യപ്പെടുത്തപ്പെട്ട, ക്ലേശം അനുഭവപ്പെട്ട, അസ്വസ്ഥമാക്കപ്പെട്ട, സമ്മർദ്ദത്തിലാക്കപ്പെട്ട
    4. തീവ്രദുഃഖം അനുഭവിക്കുന്ന, യാതനപ്പെടുന്ന, നൊന്ത, അഭിതപ്ത, വേദനിച്ചുതളർന്ന
    5. വേട്ടയാടപ്പെട്ട, പീഡിപ്പിക്കപ്പെട്ട, ശല്യംചെയ്യപ്പെട്ട, ശല്യപ്പെടുത്തപ്പെട്ട, ക്ലേശം അനുഭവപ്പെട്ട
    6. മനോവേദനപ്പെട്ട, അസഹ്യപ്പെടുത്തപ്പെട്ട, വിക്ലിഷ്ട, പീഡിതമായ, വ്യാപന്ന
  6. a torment

    src:ekkurupShare screenshot
    1. noun (നാമം)
    2. നരകം, ദുരിതം, ദുരിതാനുഭവം, നരകജീവിതം, നരകയാതന
  7. be tormented

    ♪ ബി ടോർമെൻറഡ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ദഹിക്കുക, മുഴുവൻ ശ്രദ്ധയും കവരുക, മുഴുകിപ്പോകുക, ഒഴിയാബാധയാകുക, കോപംമോ ദുഃഖമോകൊണ്ടു തന്നത്താൻ മറന്ന അവസ്ഥയിലാകുക
  8. torment oneself

    ♪ ടോർമെൻറ് വൺസെൽഫ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വിഷമിക്കുക, ആകുലപ്പെടുക, ഉത്കണ്ഠപ്പെടുക, അകാരണമായി ഉൽക്കണ്ഠയുണ്ടാകുക, പീഡിക്കുക
    3. വിഷമിക്കുക, ആകുലപ്പെടുക, ഉത്കണ്ഠപ്പെടുക, അകാരണമായി ഉൽക്കണ്ഠയുണ്ടാകുക, പീഡിക്കുക
    4. വിയർക്കുക, വിഷമിക്കുക, കഠിനമായി വിഷമിക്കുക, ആകുലീഭവിക്കുക, സംഭ്രമിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക