1. torrential

    ♪ ടൊറെൻഷ്യൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ധാരാവാഹിയായ, ബഹുലമായ, സമൃദ്ധമായ, നിറഞ്ഞുകവിഞ്ഞ, കനത്ത
  2. torrential flow

    ♪ ടൊറെൻഷ്യൽ ഫ്ലോ
    src:crowdShare screenshot
    1. noun (നാമം)
    2. പ്രവാഹം
    3. കുത്തൊഴുക്ക്
  3. torrential rain

    ♪ ടൊറെൻഷ്യൽ റെയിൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. അതിവർഷം, ധാരാപാതം, ധാരാനിപാതം, ഉഗ്രമായ മഴ, അടമഴ
    3. പ്രളയം, പേമാരി, ഉഗ്രമായ മഴ, അക്ഷരി, ഝംഝം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക