1. torturable

    ♪ ടോർച്ചറബിൾ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. പീഡിപ്പിക്കുന്നതായ
  2. deserving to be tortured

    ♪ ഡിസർവിങ് ടു ബി ടോർച്ചർഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. പീഡിപ്പിക്കപ്പെടാൻ യോഗ്യമായ
  3. torturing

    ♪ ടോർച്ചറിംഗ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. പീഡിപ്പിക്കൽ
  4. self-torture

    ♪ സെൽഫ്-ടോർച്ചർ
    src:crowdShare screenshot
    1. noun (നാമം)
    2. ആത്മപീഡനം
  5. torturer

    ♪ ടോർച്ചറർ
    src:crowdShare screenshot
    1. noun (നാമം)
    2. പീഡകൻ
    3. പീഢകൻ
  6. torture

    ♪ ടോർച്ചർ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഹിംസ, കായികപീഡനം, കഠിനവേദന അനുഭവിപ്പിക്കൽ, പീഡ, വിപ്രമാഥം
    3. പീഡ, യാതന, നരകയാതന, ദാരുണവേദന, സഹനം
    1. verb (ക്രിയ)
    2. പീഡിപ്പിക്കുക, കഠിനവേദന അനുഭവിപ്പിക്കുക, ഉത്തപിക്കുക, മാനസികമായി പീഡിപ്പിക്കുക, കഠോരവേദന അനുഭവിപ്പിക്കുക
    3. പീഡിപ്പിക്കുക, ദണ്ഡിക്കുക, നരകയാതന അനുഭവിപ്പിക്കുക, കഠിനമായി ദണ്ഡിപ്പിക്കുക, വധിക്കുക
  7. tortured

    ♪ ടോർച്ചേഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. തീവ്രദുഃഖം അനുഭവിക്കുന്ന, യാതനപ്പെടുന്ന, നൊന്ത, അഭിതപ്ത, വേദനിച്ചുതളർന്ന
    3. മനോവേദനപ്പെട്ട, അസഹ്യപ്പെടുത്തപ്പെട്ട, വിക്ലിഷ്ട, പീഡിതമായ, വ്യാപന്ന
  8. torturous

    ♪ ടോർച്ചറസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. തിവ്രവേദനഅനുഭവിപ്പിക്കുന്ന, വേദനപ്പെടുത്തുന്ന, കഠിനമായി വിഷമിപ്പിക്കുന്ന, കഠിനവേദനയുളവാക്കുന്ന, മർമ്മഭേദകമായ
  9. torture oneself

    ♪ ടോർച്ചർ വൺസെൽഫ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വിയർക്കുക, വിഷമിക്കുക, കഠിനമായി വിഷമിക്കുക, ആകുലീഭവിക്കുക, സംഭ്രമിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക