- verb (ക്രിയ)
കുതറുക, കുതരുക, ഞെളിയുകയും പിരിയുകയും ചെയ്യുക, പിടയ്ക്കുക, പിടെക്കുക
പുളയുക, പൊളയുക, പുളയ്ക്കുക, വേദനകൊണ്ടു പുളയുക, ചുറയുക
- adjective (വിശേഷണം)
നിദ്രാരഹിതമായ, ഉറക്കമില്ലാത്ത, അനിദ്ര, അനിദ്രാണ, അക്ഷാന്ത
ജാഗര, ജാഗരക, ജാഗരൂക, ഉണർച്ചയുള്ള, ഉണർന്നിരിക്കുന്ന