- verb (ക്രിയ)
- noun (നാമം)
നാണയമെറിഞ്ഞുള്ള ഭാഗ്യപരീക്ഷ
- verb (ക്രിയ)
അങ്ങോട്ടുമിങ്ങോട്ടും പറയുക, പറഞ്ഞുപരത്തുക, കാര്യങ്ങൾ മനസ്സിലാക്കാതെ സംസാരിച്ചു നടക്കുക, പ്രചരിപ്പിക്കുക, പരക്കെയാക്കുക
ഇളകിയാടുക, ഒരുവശത്തേക്കു ചായുക, ഒരുവശത്തേക്കു ചരിയുക, ചാഞ്ചാടുക, ഉലയുക
- phrase (പ്രയോഗം)
നറുക്കെടുപ്പിലൂടെ തീരുമാനിക്കുക, കുറിയെടുക്കുക, കുറിയിട്ടു തീരുമാനിക്കുക, തുണ്ടിടുക, കുറിയിടുക
- adjective (വിശേഷണം)
ക്ഷോഭിച്ച, പ്രക്ഷുബ്ധമായ, പ്രകൃഷ്ട, കാറ്റുംകോളുമുള്ള, കൊടുങ്കാറ്റുള്ള
- adjective (വിശേഷണം)
ജാഗര, ജാഗരക, ജാഗരൂക, ഉണർച്ചയുള്ള, ഉണർന്നിരിക്കുന്ന
നിദ്രാരഹിതമായ, ഉറക്കമില്ലാത്ത, അനിദ്ര, അനിദ്രാണ, അക്ഷാന്ത