- adjective (വിശേഷണം)
സമഗ്രാധിപത്യമായ, സമഗ്രഏകാധിപത്യസ്വഭാവമുള്ള, ഏകകക്ഷി മേധാവിത്വമുള്ള, ഏകാധിപത്യമായ, ജനാധിപത്യവിരുദ്ധമായ
- noun (നാമം)
- noun (നാമം)
സ്വേച്ഛാധിപത്യം, ഏകശാസന, സ്വേച്ഛാപ്രഭുത്വം, ദുശ്ശാസനത്വം, നിഷ്ഠുരശാസനം
ഏകാധിപത്യം, ഒറ്റയൊരാളുടെ അധിപത്യം, സർവ്വാധിപത്യം, സ്വേച്ഛാധിപത്യം, ഏകശാസന
ഫാസിസം, വലതുപക്ഷ പിന്തിരിപ്പൻ ദേശീയ ഏകാധിപത്യ ഭരണസമ്പ്രദായം, ഏകാധിപതിക്കു കീഴിൽ അധികാരം കേന്ദ്രീകരിക്കുന്ന ഭരണകൂടസ്വഭാവം, സ്വേച്ഛാധിപത്യവാദം, സങ്കുചിതദേശീയവും ഹിംസാത്മകവുമായ രാഷ്ട്രീയപ്രസ്ഥാനം
നിഷ്ഠുരഭരണം, നിഷ്ഠുരത, നിഷ്ഠുരത്വം, നിഷ്ഠുരവാഴ്ച, തേർവാഴ്ച
ഏകാധിപത്യം, സമഗ്രഏകാധിപത്യം, ഏകശാസനം, ഏകനായകത്വം, അനിയന്ത്രിതാധിപത്യം