1. totality

    ♪ ടോട്ടാലിറ്റി
    src:ekkurupShare screenshot
    1. noun (നാമം)
    2. സാകല്യാവസ്ഥ, സമഗ്രത, സമ്പൂർണ്ണത, സാകല്യം, സാമഗ്ര്യം
  2. total

    ♪ ടോട്ടൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മുഴുവനായ, പൂർണ്ണമായ, മൊത്തമായ, ആകെത്തുകയായ, അഖണ്ഡ
    3. പരിപൂർണ്ണമായ, തികഞ്ഞ, തീർത്തുമുള്ള, മുഴുവനായ, നിശേഷമായ
    1. noun (നാമം)
    2. തുക, മൊത്തം, ആകെമൊത്തം, ഒട്ട്, ആകെക്കൂടിയുള്ളത്
    1. verb (ക്രിയ)
    2. ആകെ കൂട്ടുക, സങ്കലനത്തുകയാകുക, മൊത്തം തുകയാകുക, മൊത്തമാവുക, ആകെത്തുകയാവുക
    3. സങ്കലനം ചെയ്യുക, തുകകൂട്ടുക, കണക്കുകൂട്ടുക, തുക കണക്കു കൂട്ടുക, കൂട്ടുക
  3. total destruction

    ♪ ടോട്ടൽ ഡിസ്ട്രക്ഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. മുച്ചൂടും നശിക്കൽ
  4. total recall

    ♪ ടോട്ടൽ റികോൾ
    src:crowdShare screenshot
    1. verb (ക്രിയ)
    2. കഴിഞ്ഞുപോയകാര്യങ്ങൾ പൂർണ്ണമായും ഓർക്കാൻ കഴിയുക
  5. total eclipse

    ♪ ടോട്ടൽ ഇക്ലിപ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. പൂർണ്ണ ഗ്രഹണം
  6. totally

    ♪ ടോട്ടലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. മുഴുവനായി, ആകെക്കൂടി, അപ്പടി, അപ്പിടി, അപ്പാടെ
  7. sum total

    ♪ സം ടോട്ടൽ
    src:ekkurupShare screenshot
    1. noun (നാമം)
    2. തുക, മൊത്തം, ആകെമൊത്തം, ഒട്ട്, ആകെക്കൂടിയുള്ളത്
    3. ഫലം, ഉദ്ദിഷ്ടഫലം, അനന്തരഫലം, തുക, മൊത്തം
    4. സാകല്യാവസ്ഥ, സമഗ്രത, സമ്പൂർണ്ണത, സാകല്യം, സാമഗ്ര്യം
    5. പൂർണ്ണത, സാകല്യാവസ്ഥ, സമഗ്രത, സമ്പൂർണ്ണത, അഖണ്ഡത
    6. ആകത്തുക, മൊത്തം, ഒട്ടുത്തുക, സമഷ്ടി, ആകെമൊത്തം
  8. the grand total

    ♪ ദ ഗ്രാൻഡ് ടോട്ടൽ
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. മൊത്തത്തുക, മൊത്തം, ആകെക്കൂടിയുള്ളത്, എല്ലാംകൂടി ചേർന്നത്, സങ്കലിതം
  9. running total

    ♪ റണിംഗ് ടോട്ടൽ
    src:ekkurupShare screenshot
    1. noun (നാമം)
    2. കണക്ക്, എണ്ണം, ഗണനം, തത്സമയനില, ആകെ എണ്ണം
  10. in total

    ♪ ഇൻ ടോട്ടൽ
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. മുഴുവനായി, പൂർണ്ണരൂപത്തിൽ, മുഴുവൻ, മൊത്തം, പൂർണ്ണമായി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക