1. totter

    ♪ ടോട്ടർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വേയ്ക്കുക, ചാഞ്ചാടിനടക്കുക, ചാഞ്ചാടുക, ഇടറുക, ഇടറി നടക്കുക
    3. ഇളകുക, കുലുങ്ങുക, ആടുക, ത്രസിക്കുക, ഉലയുക
  2. tottering

    ♪ ടോട്ടറിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ജരാതുരമായ, ജരാക്രാന്തമായ, വാർദ്ധക്യത്താൽ ക്ഷീണിച്ച, സങ്കസുക, നിഷ്പ്രാണ
    3. വേയ്ക്കന്ന, നടക്കുമ്പോൾ വേച്ചുപോകുന്ന, വേച്ചുവേച്ചുനീങ്ങുന്ന, നടക്കുമ്പോൾ ചാഞ്ചാടുന്ന, വീഴാൻപോകുന്ന
    4. ഇളക്കമുള്ള, ഇളകുന്ന, ഉറപ്പില്ലാത്ത, ഏജമാന, വേപിത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക