1. tottery

    ♪ ടോട്ടറി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വേയ്ക്കന്ന, നടക്കുമ്പോൾ വേച്ചുപോകുന്ന, വേച്ചുവേച്ചുനീങ്ങുന്ന, നടക്കുമ്പോൾ ചാഞ്ചാടുന്ന, വീഴാൻപോകുന്ന
    3. ലോലമായ, ബലഹീനമായ, നിസ്സാരമായ, അഗണനീയ, സാരഹീനം
    4. ആടുന്ന, ഉറപ്പില്ലാത്ത, ഉറയ്ക്കാത്ത, ഇളകുന്ന, ആടി ഉലയുന്ന
    5. ഇളക്കമുള്ള, ഇളകുന്ന, ഉറപ്പില്ലാത്ത, ഏജമാന, വേപിത
    6. ഉറപ്പില്ലാത്ത, ഉറച്ചുനിൽക്കാത്ത, കാലുറയ്ക്കാത്ത, ഇടറുന്ന, ചഞ്ചല

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക