1. touch

    ♪ ടച്ച്
    src:ekkurupShare screenshot
    1. noun (നാമം)
    2. സ്പർശം, സ്പർശനം, അഭിമർശം, അഭിമർശനം, പരാമർശം
    3. വെെദഗ്ദ്ധ്യം, വിദഗ്ദ്ധത, നിപുണത, നെെപുണം, പാടവം
    4. സ്പർശം, ഛായ, ചുവ, സൂചന, ഗന്ധം
    5. സ്പർശം, വിശദാംശം, വിശേഷലക്ഷണം, ആശയം, വിശേഷാലുള്ളത്
    6. സമ്പർക്കം, ബന്ധം, സംസ്പർശം, പരസ്പരസമ്പർക്കം, ഗാഢസമ്പർക്കം
    1. verb (ക്രിയ)
    2. തൊടുക, സ്പർശിക്കുക, പരാമർശക്കുക, തൊട്ടറിയുക, ഏശുക
    3. തൊടുക, ന്യസിക്കുക, സ്പർശിക്കുക, ഉഴിക്കുക, ദേഹത്തുതൊടുക
    4. തൊടുക, സ്പർശിക്കുക, പ്രാപിക്കുക, നേടുക, കെെവരുക
    5. താരതമ്യപ്പെടുത്തുക, തുലനം ചെയ്യുക, ഒപ്പമായിരിക്കുക, മൂല്യസമത വരുക, സമീകരിക്കുക
    6. തൊടുക, കെെകൊണ്ടു തൊടുക, സ്പർശിക്കുക, കെെവയ്ക്കുക, കയ്യിടുക
  2. touched

    ♪ ടച്ചഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മനസ്സിൽ തട്ടിയ, മനസ്സലിഞ്ഞ, ചലിപ്പിക്കപ്പെട്ട, ചാലിത, ഏശിയ
    3. ഭ്രാന്തുള്ള, ഭ്രാന്ത, ദൃപ്ര, ദൃപ്ത, ഭൗത
  3. touch on, touch upon

    ♪ ടച്ച് ഓൺ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. സ്പർശിക്കുക, പരാമർശിക്കുക, പരാമർശം നടത്തുക, സൂചിപ്പിക്കുക, അഭിപ്രായം പറയുക
    3. അടുത്തു വരുക, വക്കിലെത്തുക, അരുകിലെത്തുക, അടുത്തെത്തുക, സമീപിക്കുക
  4. touching

    ♪ ടചിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മനസ്സലിയിക്കുന്ന, മനസ്സിൽ തട്ടുന്ന, മനസ്സിളക്കുന്ന, ചങ്കിൽ കൊള്ളുന്ന, കരുണമായ
  5. touch at

    ♪ ടച്ച് ആറ്റ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. നിറുത്തുക
  6. touch for

    ♪ ടച്ച് ഫോർ
    src:crowdShare screenshot
    1. verb (ക്രിയ)
    2. കടം വാങ്ങുക
    3. പിടുങ്ങുക
  7. touch base

    ♪ ടച്ച് ബെയ്സ്
    src:crowdShare screenshot
    1. phrase (പ്രയോഗം)
    2. പുതിയ ബന്ധം തുടങ്ങുക
    3. ഒരു സംസാരം തുടങ്ങുക
  8. midas touch

    ♪ മൈഡാസ് ടച്ച്
    src:crowdShare screenshot
    1. noun (നാമം)
    2. ഏതുപ്രവർത്തനത്തിൽനിന്നും പണമുണ്ടാക്കാനുള്ള അത്യാർത്തി
    3. ഏതു പ്രവർത്തനത്തിലേർപ്പെട്ടാലും പണമുണ്ടാക്കാനുള്ള കഴിവ്
  9. touch-pitch

    ♪ ടച്ച്-പിച്ച്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ക്രിമിനൽ സ്വഭാവമുള്ള ആളോട് ബന്ധം വേണ്ടിവരിക
  10. touch-and-go

    ♪ ടച്ച്-ആൻഡ്-ഗോ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഉറപ്പിക്കാനാവാത്ത, പ്രതീക്ഷയ്ക്കു വകയില്ലാത്ത, തൊട്ടുതൊട്ടില്ലെന്ന മട്ടിലുള്ള, ക്ലേശകരമായ, കഷ്ടിച്ചു രക്ഷപ്പെട്ട

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക