1. touch something off

    ♪ ടച്ച് സംതിംഗ് ഓഫ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. സ്ഫോടനവസ്തുവിനു തീ കൊടുക്കുക, വെടി പൊട്ടിക്കുക, കാഞ്ചിവലിക്കുക, സ്ഫോടനമുണ്ടാക്കുക, പൊട്ടുമാറാക്കുക
    3. കാരണമാകുക, ഹേതുവാകുക, തിരി കൊളുത്തുക, ഉണ്ടാക്കുക, പ്രവർത്തിപ്പിക്കുക
  2. touch something up

    ♪ ടച്ച് സംതിംഗ് അപ്പ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. കേടു പാടുകൾ പോക്കുക, അറ്റകുറ്റങ്ങൾ തീർക്കുക, വീണ്ടും ചായമടിക്കുക, മിനുക്കുപണി ചെയ്യുക, താത്കാലികമായി കേടുപോക്കുക
    3. മെച്ചപ്പെടുത്തുക, നന്നാക്കുക, ഭേദപ്പെടുത്തുക, പരിഷ്കരിക്കുക, മാറ്റുകൂട്ടുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക