1. touchy

    ♪ ടചി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. തൊട്ടാവാടിയായ, പെട്ടെന്നു വികാരവിക്ഷുബ്ധമാകുന്ന, ലോലമായ മനസ്സുള്ള, വളരെവേഗം വികാരം കൊള്ളുകയോ പ്രതികരിക്കുകയോ ചെയ്യുന്ന, തീവ്രമായി പ്രതികരിക്കുന്ന
    3. സൂക്ഷിച്ചുകെെകാര്യം ചെയ്യേണ്ടുന്ന, സൂക്ഷ്മമായി കെെകാര്യം ചെയ്യേണ്ടതായ, മജ്ജയിൽ തൊടുന്ന, അസുഖകരമായ, കുഴഞ്ഞ
  2. touchiness

    ♪ ടചീനസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ദുഷ്പ്രകൃതി, ദുശ്ശീലം, ക്രോധം, ഈറ, ചീത്ത സ്വഭാവം
    3. ദേഷ്യം, മുൻകോപം, ശുണ്ഠി, ദ്രുതകോപനം, തൊട്ടാവാടിപ്രകൃതം
  3. touchy-feely

    ♪ ടചി-ഫീലി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മമതയുള്ള, സ്നേഹപൂർവ്വമായ, സ്നേഹമുള്ള, ഇഷ്ടമുള്ള, നിഹത
    3. പ്രകടനപരമായ, ആവിഷ്കരണസമർത്ഥമായ, തുറന്ന, മറവില്ലാത്ത, വ്യഞ്ജകം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക