1. tough

    ♪ ടഫ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കടുപ്പമേറിയ, ഉറപ്പുള്ള, ഈടുള്ള, ഈടുറ്റ, ഈടുനില്ക്കുന്ന
    3. ചവയ്ക്കാൻ പ്രയാസമായ, തുകൽപോലെയുള്ള, പരുപരുത്ത, മയമില്ലാത്ത, കടുപ്പമുള്ള
    4. ബലിഷ്ഠകായമായ, അരോഗദൃഢഗാത്രമായ, ഊറ്റമായ, കരുത്തുറ്റ ഊർജ്ജസ്വലമായ, നല്ല ചങ്കൂറ്റമുള്ള
    5. കഠിനമായ, കർശനമായ, കർക്കശമായ, കടുത്ത, കടുകട്ടിയായ
    6. പ്രയാസമായ, ദുഷ്കരമായ, അദ്ധ്വാനമുള്ള, അദ്ധ്വാനകരം, ക്ലേശാവഹമായ
    1. noun (നാമം)
    2. മുറടൻ, മുട്ടാളൻ, മുട്ടാൾ, മുഷ്കരൻ, തെമ്മാടി
  2. get tough with

    ♪ ഗെറ്റ് ടഫ് വിത്ത്
    src:crowdShare screenshot
    1. verb (ക്രിയ)
    2. വളരെ കർശനമാവുക
  3. tough as old boots

    ♪ ടഫ് ആസ് ഓൾഡ് ബൂട്ട്സ്
    src:crowdShare screenshot
    1. noun (നാമം)
    2. കടിച്ചുമുറിക്കാൻ ബുദ്ധിമുട്ടുള്ള ഭക്ഷണം
  4. tough one

    ♪ ടഫ് വൺ
    src:ekkurupShare screenshot
    1. noun (നാമം)
    2. ബുദ്ധിമുട്ടിക്കുന്ന ചോദ്യം, ഊരാക്കുടുക്ക്, പ്രശ്നം, മഹാപ്രശ്നം, വിഷമപ്രശ്നം
  5. toughness

    ♪ ടഫ്നസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പേശീബലം, കായികശക്തി, ശാരീരികശേഷി, കരബലം, ഭീമബലം
    3. ശാരീരികക്ഷമത, സുസ്ഥിതി, ആരോഗ്യം, ശക്തി, സുഖം
    4. ബലം, ദൃഢഗാത്രത, ഊക്കു്, കടുപ്പം, ഉറപ്പ്
    5. പൗരുഷം, അതിപൗരുഷത്വം, പൗരുഷവീര്യം, പുരുഷത്വത്തിലുള്ള അമിതാഭിമാനം, ഊറ്റം
    6. ഈട്, നീണാൾ നിലനിൽക്കുന്ന ഗുണം, അക്ഷയത്വം, ക്ഷയമില്ലായ്മ, നാശമില്ലായ്മ
  6. tough-minded

    ♪ ടഫ്-മൈൻഡഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ബുദ്ധിക്കു തെളിവും സ്ഥിരതയുമുള്ള, യാഥാർധ്യബോധം കെെവിടാത്ത, വ്യാമോഹങ്ങളില്ലാത്ത, മൃദുലവികാരങ്ങൾക്കു കീഴ്പ്പെടാത്ത, നല്ല മനക്കട്ടിയുള്ള
  7. tough guy

    ♪ ടഫ് ഗൈ
    src:ekkurupShare screenshot
    1. noun (നാമം)
    2. അതിപൗരുഷത്വം കാണിക്കുന്നയാൾ, ആണായി പിറന്നതിൽ ഊറ്റം കൊള്ളുന്നവൻ, ചോരത്തിളപ്പുള്ള പുരുഷൻ, പൗരുഷമുള്ളവൻ, ആണാപ്പിറന്നവൻ
    3. ശക്തിമാൻ, കരുത്തൻ, അതിശക്തൻ, ഇഷൻ, ഉരത്തൻ
    4. ഭീഷണിക്കാരൻ, ഭീഷണിപ്പെടുത്തുന്നവൻ, മറ്റുള്ളവരെ ഭയപ്പെടുത്തി ഭരിക്കാൻ സ്വന്തം ശക്തി ഉപയോഗിക്കുന്നവൻ, പരന്തപൻ, ദുർബ്ബലരെ പീഡിപ്പിക്കാൻ സന്തോഷമുള്ളവൻ
    5. ശക്തൻ, കരുത്തൻ, ദൃഢഗാത്രൻ, ദൃഢ പേശികളുള്ള ആൾ, ഉങ്കൻ
  8. get tough on

    ♪ ഗെറ്റ് ടഫ് ഓൺ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. കർശനടപടി എടുക്കുക, കർശന നിലപാടു സ്വീകരിക്കുക, സത്വരനടപടികളെടുക്കുക, അടിച്ചമർത്തുക, അമർത്തുക
  9. tough it out

    ♪ ടഫ് ഇറ്റ് ഔട്ട്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. വിടാതെ പിടിച്ചു നില്ക്കുക, സഹിക്കുക, പ്രതികൂലസാഹചര്യങ്ങളിൽ പ്രസന്നക്കുത കെെവിടാതാരിക്കുക, കടിച്ചുപിടിച്ചു സഹിക്കുക, ക്ഷമയോടെ സഹിക്കുക
  10. as tough as old boots

    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ബലിഷ്ഠകായമായ, അരോഗദൃഢഗാത്രമായ, ഊറ്റമായ, കരുത്തുറ്റ ഊർജ്ജസ്വലമായ, നല്ല ചങ്കൂറ്റമുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക