1. tough-minded

    ♪ ടഫ്-മൈൻഡഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ബുദ്ധിക്കു തെളിവും സ്ഥിരതയുമുള്ള, യാഥാർധ്യബോധം കെെവിടാത്ത, വ്യാമോഹങ്ങളില്ലാത്ത, മൃദുലവികാരങ്ങൾക്കു കീഴ്പ്പെടാത്ത, നല്ല മനക്കട്ടിയുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക