അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
toughen
♪ ടഫ്ഫൻ
src:ekkurup
verb (ക്രിയ)
കടുപ്പമാക്കുക, കഠിനമാക്കുക, ഉറപ്പുവരുത്തുക, ബലപ്പെടുത്തുക, കൂടുതൽ സുരക്ഷിതമാക്കുക
കഠിനമാക്കുക, കഠിനീകരിക്കുക, കർശനമാക്കുക, കൂടുതൽ കർക്കശമാക്കുക, കൂടുതൽ കഠിനമാക്കുക
toughen up
♪ ടഫ്ഫൻ അപ്പ്
src:ekkurup
verb (ക്രിയ)
ശക്തിപ്പെടുത്തുക, ശക്തമാക്കുക, ബലപ്പെടുത്തുക, കടുപ്പമാക്കുക, കഠിനമാക്കുക
പിടിമുറുക്കുക, വർദ്ധമാനമാക്കുക, കൂട്ടുക, കർശനമാക്കുക, കൂടുതൽ കർക്കശമാക്കുക
toughened
♪ ടഫ്ഫൻഡ്
src:ekkurup
adjective (വിശേഷണം)
കവചിത, കവചിതം, നിവാത, കവചം ധരിച്ച, പടച്ചട്ടയണിഞ്ഞ
പൊട്ടിക്കാനാവാത്ത, ഉടയാത്ത, പൊളിയാത്ത, തകർക്കാനാവാത്ത, നശിപ്പിക്കാനാവാത്ത
കഠിനീകൃത, കഠിനമാക്കിയ, ബലപ്പെടുത്തപ്പെട്ട, ശക്തമാക്കപ്പെട്ട, ഉറപ്പാക്കപ്പെട്ട
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക