- noun (നാമം)
പ്രകൃഷ്ടകൃതി, വിശിഷ്ടകൃതി, മഹത്കൃതി, ഉത്തമരചന, സാമ്യരഹിതകൃതി
മാസ്റ്റർപീസ്, അദ്വിതീയകൃതി, അപ്രതിമകൃതി, ഒരു ഗ്രന്ഥകാര പ്രകൃഷ്ടകൃതി, ഏറ്റവും ശ്രേഷ്ഠമായ കൃതി
ഒന്നാന്തരം ബുദ്ധിസാമർത്ഥ്യ പ്രകടനം, കെെമിടുക്ക്, മികച്ചപ്രകടനം, അറ്റവിദ്യ, അങ്ങേയറ്റത്തെ വെെദഗ്ദ്ധ്യം
ഉത്കൃഷ്ടകൃതി, പ്രകൃഷ്ടകൃതി, ഏറ്റവും ശ്രേഷ്ഠമായ കൃതി, മാസ്റ്റർപീസ്, അദ്വിതീയകൃതി
ഏറ്റവും മികച്ച സൃഷ്ടി, അത്യുൽകൃഷടസൃഷ്ടി, അത്യുത്തമസൃഷ്ടി, അത്യത്ഭുതം, ഉത്കൃഷ്ടകൃതി