1. tout

    ♪ ടൗട്ട്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വഴിവാണിഭം ചെയ്യുക, ചുറ്റിനടന്നു കച്ചവടം ചെയ്യുക, വീടുതോറും നടന്നു വില്പന നടത്തുക, നടന്നു വിൽക്കുക, വഴിവാണിഭം നടത്തുക
    3. ഉപഭോക്തകളെ പിടിക്കുക, കക്ഷികളെ പിടിക്കുക, കക്ഷികളെ തപ്പിപ്പിടിക്കുക, വാണിഭത്തിനായി ആളുപിടിക്കുക, കണ്ടുകിട്ടാൻ സവിശേഷശ്രമം നടത്തുക
    4. ശിപാർശചെയ്യുക, കുറിച്ചു സംസാരിക്കുക, പറ്റി പറയുക, പ്രവചിക്കുക, മുൻകൂട്ടി സൂചിപ്പിക്കുക
  2. mange-tout

    ♪ മാഞ്ജ്-ടൂ
    src:crowdShare screenshot
    1. noun (നാമം)
    2. ഒരു തരം പയറ്
  3. tout for business

    ♪ ടൗട്ട് ഫോർ ബിസിനസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വേശ്യാവൃത്തി ചെയ്യുക, ലെെംഗികതൊഴിലാളിയാകുക, രതിതൊഴിൽ ചെയ്യുക, അപരാധിക്കുക, പ്രലോഭിപ്പിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക