1. towardness

    ♪ ടവാഡ്നസ്
    src:crowdShare screenshot
    1. noun (നാമം)
    2. അടക്കം
    3. ഒതുക്കം
  2. toward, towards

    ♪ ടവാഡ്, ടവാഡ്സ്
    src:crowdShare screenshot
    1. preposition (ഗതി)
    2. ഒന്നിലേക്ക്
  3. facing towards

    ♪ ഫെയ്സിംഗ് ടുവേഡ്സ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. അഭിമുഖമായി
  4. turned towards

    ♪ ടേൺഡ് ടുവേർഡ്സ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. നേർക്കുതിരിഞ്ഞ
  5. warm to, warm towards

    ♪ വോം റ്റു
    src:ekkurupShare screenshot
    1. noun (നാമം)
    2. ഊഷ്മളത കാണിക്കുക, ഇഷ്ടപ്പെടുക, ഇഷ്ടം കാണിക്കുക, ഇഷ്ടമുണ്ടാകുക, യോജിച്ചുപോകുക
    3. ഉത്സാഹം തോന്നുക, താല്പര്യം ജനിക്കുക, ആവേശമുണ്ടാകുക, വിശേഷതാല്പര്യമെടുക്കുക, അനുകൂലമനോഭാവമുണ്ടാകുക
  6. towards

    ♪ ടവാഡ്സ്
    src:ekkurupShare screenshot
    1. preposition (ഗതി)
    2. നേർക്ക്, യുടെ നേർക്ക്, നേരേ, എതിരേ, ലേക്ക്
    3. തൊട്ടുമുമ്പ്, തൊട്ടുമുമ്പായി, അല്പസമയത്തിനു മുമ്പായി, അതിനോടടുപ്പിച്ച്, ഏകദേശം അടുപ്പിച്ച്
    4. സംബന്ധിച്ച്, പറ്റി, കുറിച്ച്, പ്രമാണിച്ച്, കാര്യത്തിൽ
    5. ഭാഗമായി, സംഭാവനയായി, വേണ്ടി, സഹായത്തിനായി, സഹായകമായി
  7. towardly

    ♪ ടവാഡ്ലി
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. നമ്രതയുള്ളതായി
    3. അനുസരണയുള്ളതായി
  8. toward

    ♪ ടവാഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. നമ്രതയുള്ള മംഗലകരമായി
    3. പുരോഗമിക്കുന്ന
    4. അനുസരണയുള്ള
    5. അനുകൂലമായ
  9. show favouritism towards

    ♪ ഷോ ഫേവറിറ്റിസം ടുവേർഡ്സ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അനുകൂലിക്കുക, പക്ഷപാതം കാണിക്കുക, പക്ഷംപിടിക്കുക, പക്ഷീകരിക്കുക, പക്ഷപാതം കാട്ടുക
  10. conduct towards

    ♪ കൺഡക്റ്റ് ട്വോർഡ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പെരുമാറ്റം, ഇടപെടൽ, ആചാരാനുഗതമായ പെരുമാറ്റം, മുറപ്രകാരമുള്ള പെരുമാറ്റം, കെെകാര്യം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക