1. gate-tower

    ♪ ഗെയിറ്റ്-ടവർ
    src:crowdShare screenshot
    1. noun (നാമം)
    2. കവാടപ്പുര
  2. tower of babel

    ♪ ടവർ ഓഫ് ബേബൽ
    src:crowdShare screenshot
    1. noun (നാമം)
    2. അപശബ്ദങ്ങളും കുഴപ്പങ്ങളും നിറഞ്ഞ സ്ഥലം
  3. towering personality

    ♪ ടവറിംഗ് പേഴ്സണാലിറ്റി
    src:crowdShare screenshot
    1. noun (നാമം)
    2. വിഖ്യാതനായ വ്യക്തി
  4. tower of silence

    ♪ ടവർ ഓഫ് സൈലൻസ്
    src:crowdShare screenshot
    1. noun (നാമം)
    2. പാഴ്സികൾ മൃതശരീരങ്ങൾ വയ്ക്കുന്ന ഗോപുരം
  5. tower

    ♪ ടവർ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഗോപുരം, കൂടം, പ്രാസാദം, മാളിക, മണിമാളിക
    1. verb (ക്രിയ)
    2. ഉയരുക, ഉയർന്നിരിക്കുക, കിളരുക, പൊങ്ങുക, മേല്പോട്ടു കയറുക
    3. അത്യുച്ചത്തിൽ വർത്തിക്കുക, പ്രബലമായിരിക്കുക, കവച്ചുവയ്ക്കുക, നിഷ്പ്രഭമാക്കുക, മറ്റുള്ളവരെക്കാൾ ശോഭിക്കുക
  6. towering

    ♪ ടവറിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അത്യുന്നതമായ, ഉയർന്നുനിൽക്കുന്ന, വളരെ ഉയർന്ന, ഉത്തുംഗമായ, പൊക്കത്തിലുള്ള
    3. അത്യുച്ചത്തിൽ വർത്തിക്കുന്ന, പരമോച്ചസ്ഥാനത്തുള്ള, വളരെ മികച്ച, വിശിഷ്ടനായ, ഉന്നതശീർഷനായ
    4. കവിഞ്ഞ, അഘോര, അത്യന്ത, കടുത്ത, തീവ്ര
  7. control tower

    ♪ കൺട്രോൾ ടവർ
    src:crowdShare screenshot
    1. noun (നാമം)
    2. വിമാനത്താവളത്തിലെ നിയന്ത്രണമന്ദിരം
  8. tower over

    ♪ ടവർ ഓവർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ചെറുതാക്കുക, മുന്തിനില്ക്കുക, കൂടുതൽ ഉയർന്നുനിൽക്കുക, ഉയർന്നുകാണുമാറാകുക, മുന്നിട്ടുനില്ക്കുക
    3. പ്രബലമായിരിക്കുക, ആധിപത്യമുണ്ടായിരിക്കുക, മുന്തിനില്ക്കുക, അധീശാധികാരം നടത്തുക, നിയന്ത്രണാധികാരം പുലർത്തുക
    4. പ്രാധാന്യത്തോടെ വർത്തിക്കുക, മുഖ്യമായി ഉയർന്നു നിൽക്കുക, മേലെ പൊങ്ങിനിൽക്കുക, അത്യുച്ചത്തിൽ വർത്തിക്കുക, ഉയരെനിന്നുനോക്കുക
  9. tower above

    ♪ ടവർ അബവ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പ്രബലമായിരിക്കുക, ആധിപത്യമുണ്ടായിരിക്കുക, മുന്തിനില്ക്കുക, അധീശാധികാരം നടത്തുക, നിയന്ത്രണാധികാരം പുലർത്തുക
    3. പ്രാധാന്യത്തോടെ വർത്തിക്കുക, മുഖ്യമായി ഉയർന്നു നിൽക്കുക, മേലെ പൊങ്ങിനിൽക്കുക, അത്യുച്ചത്തിൽ വർത്തിക്കുക, ഉയരെനിന്നുനോക്കുക
  10. bell tower

    ♪ ബെൽ ടവർ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഗോപുരാഗ്രം, കൂർത്ത ഗോപുരം, ലാസിക, പള്ളിഗോപുരം, കാവൽമാളിക
    3. ഗോപുരം, കൂടം, പ്രാസാദം, മാളിക, മണിമാളിക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക