-
town
♪ ടൗൺ- noun (നാമം)
-
town-hall
♪ ടൗൺ-ഹോൾ- noun (നാമം)
- നഗരപൊതുമന്ദിരം
- നഗര പൊതുമന്ദിരം
-
down-town
♪ ഡൗൺ ടൗൺ- noun (നാമം)
- നഗരത്തിൽ ഏറ്റവും അധികം വ്യവസായം നടക്കുന്നസ്ഥലം
-
port town
♪ പോർട്ട് ടൗൺ- noun (നാമം)
- തുറമുഖമുള്ള നഗരം
-
town-talk
♪ ടൗൺ-ടോക്ക്- noun (നാമം)
- അങ്ങാടിവർത്തമാനം
-
town wards
♪ ടൗൺ വാഡ്സ്- noun (നാമം)
- പട്ടണത്തിലേക്ക്
-
town house
♪ ടൗൺ ഹൗസ്- noun (നാമം)
- നഗരഭവനം
- പട്ടണത്തിലുള്ള വീട്
-
town clerk
♪ ടൗൺ ക്ലാർക്ക്- noun (നാമം)
- നഗരപാലകൻ
-
town centre
♪ ടൗൺ സെൻറർ- noun (നാമം)
- നഗരത്തിലെ പ്രധാന സ്ഥലം
-
market town
♪ മാർക്കറ്റ് ടൗൺ- noun (നാമം)
- അങ്ങാടിപ്പട്ടണം