അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
toxic
♪ ടോക്സിക്
src:ekkurup
adjective (വിശേഷണം)
വിഷജന്യം, വിഷകരം, ജെെവികവിഷമായ, ജെെവോദ്ഭൂതവിഷമായ, വിഷമുള്ള
toxicity
♪ ടോക്സിസിറ്റി
src:crowd
noun (നാമം)
വിഷലിപ്തത
വിഷത്വം
വിഷഗുണം
വിഷമയാവസ്ഥ
toxicant
♪ ടോക്സിക്കൻറ്
src:ekkurup
noun (നാമം)
വിഷം, വിഴം, നഞ്ച്, നഞ്ഞ്, ജം
non-toxic
♪ നോൺ-ടോക്സിക്
src:ekkurup
adjective (വിശേഷണം)
നിരുപദ്രവ, നിരുപദ്രവി, നിരാബാധ, നിർബാധ, ഉപദ്രവമില്ലാത്ത
നിരുപദ്രവ, നിരുപദ്രവി, ഉപദ്രവമില്ലാത്ത, ഉപദ്രവമുണ്ടാക്കാത്ത, ഉപദ്രവം ചെയ്യാത്ത
നിർദ്ദോഷമായ, അപകടരഹിതമായ, നിർദ്രാഹ, ഉപദ്രവം ചെയ്യാത്ത, ഉപദ്രവകാരിയല്ലാത്ത
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക