1. toy

    ♪ ടോയ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കളിപ്പാട്ടമായ, കളിവസ്തുവായ, കളിക്കാനുള്ള, മാതൃകയായ, മാതൃകാരൂപമായ
    3. കളിപ്പാട്ടം പോലുള്ള, ചെറുവലിപ്പത്തിലുള്ള സൂക്ഷ്മാകാരമായ, ലഘുവലിപ്പത്തിലുള്ള, ചെറിയ അളവിലാക്കിയ, ചെറിയ
    1. noun (നാമം)
    2. കളിക്കോപ്പ്, കളിപ്പാട്ടം, കളിപ്പണ്ടം, വിളയാട്ടുപണ്ടം, ഉപസ്കരം
    3. ചില്ലറ യന്ത്രം, സൂത്രം, ഉപകരണം, കളിപ്പണ്ടം, നിസ്സാരവസ്തു
  2. toy with

    ♪ ടോയ് വിത്ത്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. സങ്കല്പിച്ചു രസിക്കുക, മനസ്സിൽവച്ചു താലോലിക്കുക, ആലോചിക്കുക, ആലോചന മനസ്സിലിട്ടു നടക്കുക, പരിഗണിക്കുക
    3. കളിക്കുക, തെരുപ്പിടിക്കുക, തിരുപ്പിടിക്കുക, നിരുദ്ദേശ്യമായി വല്ലതും ചെയ്യുക, വെറുതെ തിരിക്കുകയും മറിക്കുകയും ചെയ്യുക
    4. കളിക്കുക, കളിച്ചുകൊണ്ടിരിക്കുക, നുള്ളിപ്പെറുക്കിത്തിന്നുക, കൊത്തിപ്പെറുക്കുക, വാരിക്കളിക്കുക
  3. sex toys

    ♪ സെക്സ് ടോയ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. ഇണയുടെ സഹായമില്ലാതെ ലൈംഗികത ആസ്വദിക്കാൻ സഹായിക്കുന്ന കളിപ്പാട്ടങ്ങൾ
  4. toy cart

    ♪ ടോയ് കാർട്ട്
    src:crowdShare screenshot
    1. noun (നാമം)
    2. കളിവണ്ടി
  5. trifle with toy with

    ♪ ട്രൈഫിൾ വിത്ത് ടോയ് വിത്ത്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. സമയം നിസ്സാരമായി ചെലവുചെയ്ക, ഉത്തരവാദിത്വബോധം വെടിഞ്ഞു നടക്കുക, നിസ്സാരമാക്കിച്ചെയ്ക, കളിക്കുക, തുച്ഛമായി പെരുമാറുക
  6. toy boy

    ♪ ടോയ് ബോയ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പ്രേമഭാജനം, അഭീകൻ, അഭീപ്സിതൻ, ആശിക്ക്, ആശിഖ്
    3. ജാരൻ, വിടൻ, വിവാഹിതയുടെ കാമുകൻ, വിവാഹിത കാമുകി, വിവാഹിതയെ നിയമവിധേയമായല്ലാതെ സ്നേഹിക്കുന്ന കാമുകൻ
    4. പ്രായം ചെന്ന സ്ത്രീയടെ ചെലവിൽ കഴിയുന്ന യുവാവ്, പ്രായം ചെന്ന സ്ത്രീയടെ ചെലവിൽ അകമ്പടിയായോ കാമുകനായോ കഴിയുന്ന യുവാവ്, ആൺവേശ്യ, പുരുഷലെെംഗികതൊഴിലാളി, ലെെംഗികസുഖാന്വേഷിയായി സമയം ചെലവഴിക്കുന്ന ധനികൻ
    5. ആൺസുഹൃത്ത്, ആൺസ്നേഹിതൻ, താല്ക്കാലിക തോഴൻ, പെൺകിടാവിന്റെ താല്ക്കാലിക ദയിതൻ, കളിത്തോഴൻ
    6. ആൺസുഹൃത്ത്, കളിത്തോഴൻ, ജീവിതപങ്കാളി, പങ്കാളി, കൂട്ട്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക