1. toy boy

    ♪ ടോയ് ബോയ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ആൺസുഹൃത്ത്, ആൺസ്നേഹിതൻ, താല്ക്കാലിക തോഴൻ, പെൺകിടാവിന്റെ താല്ക്കാലിക ദയിതൻ, കളിത്തോഴൻ
    3. പ്രായം ചെന്ന സ്ത്രീയടെ ചെലവിൽ കഴിയുന്ന യുവാവ്, പ്രായം ചെന്ന സ്ത്രീയടെ ചെലവിൽ അകമ്പടിയായോ കാമുകനായോ കഴിയുന്ന യുവാവ്, ആൺവേശ്യ, പുരുഷലെെംഗികതൊഴിലാളി, ലെെംഗികസുഖാന്വേഷിയായി സമയം ചെലവഴിക്കുന്ന ധനികൻ
    4. പ്രേമഭാജനം, അഭീകൻ, അഭീപ്സിതൻ, ആശിക്ക്, ആശിഖ്
    5. ജാരൻ, വിടൻ, വിവാഹിതയുടെ കാമുകൻ, വിവാഹിത കാമുകി, വിവാഹിതയെ നിയമവിധേയമായല്ലാതെ സ്നേഹിക്കുന്ന കാമുകൻ
    6. ആൺസുഹൃത്ത്, കളിത്തോഴൻ, ജീവിതപങ്കാളി, പങ്കാളി, കൂട്ട്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക