1. Tracing

    ♪ റ്റ്റേസിങ്
    1. നാമം
    2. പകർപ്പെടുക്കൽ
    3. മേലെ വച്ചു വരയ്ക്കൽ
  2. Tracing-paper

    1. നാമം
    2. ട്രസിങ് കടലാസ്
    3. പകർപ്പെടുപ്പ് കടലാസ്
    4. ട്രേസിങ് കടലാസ്
    5. എണ്ണക്കടലാസ്
  3. Trace

    ♪ റ്റ്റേസ്
    1. -
    2. മാതൃക
    3. പോറൽ
    1. വിശേഷണം
    2. അനുധാവനം ചെയ്യുക
    3. ഛായ
    4. അല്പാംശംകാൽവടുനോക്കി പിൻതുടർന്നു കണ്ടെത്തുക
    1. നാമം
    2. അടയാളം
    3. ലക്ഷണം
    4. അൽപാംശം
    5. ഗന്ധം
    6. വിദ്യാഭ്യാസഫലമായി തലച്ചോറിനുണ്ടാകുന്ന മാറ്റം
    7. പ്രത്യക്ഷലക്ഷണം
    8. അവശിഷ്ടം
    9. വണ്ടിവലിക്കുന്ന കുതിരയുടെയോ മറ്റു മൃഗങ്ങളുടെയോ തോളോടു ചേർത്തു കെട്ടുന്ന തോൽവാറ്
    1. ക്രിയ
    2. പിന്തുടരുക
    3. അന്വേഷിക്കുക
    4. തയ്യാറാക്കുക
    5. ബാഹ്യരേഖയിടുക
    6. കമ്പ്യൂട്ടർ പ്രോഗ്രാമിന്റെ പ്രവർത്തനം സൂക്ഷമമായി നിരീക്ഷിക്കുക
    7. വിശിഷ്ട ലക്ഷണങ്ങളെക്കൊണ്ടു നിർണ്ണയിക്കുക
    8. മേലെ വച്ചു വരയ്ക്കുക
    9. രൂപരേഖ തയ്യാറാക്കുക
    10. ചുവടു പിടിച്ചു പോകുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക