- 
                
track someone down, track something down
♪ ട്രാക്ക് സംവൺ ഡൗൺ- phrasal verb (പ്രയോഗം)
 
 - 
                
make tracks for home
♪ മെയ്ക് ട്രാക്സ് ഫോർ ഹോം- verb (ക്രിയ)
 - വീട്ടിലേക്ക് മടങ്ങുക
 
 - 
                
track and field
♪ ട്രാക്ക് ആൻഡ് ഫീൽഡ്- noun (നാമം)
 - ഏറ് വിഭാഗത്തിൽപ്പെടുന്ന കായിക വിനോദങ്ങൾ
 - ചാട്ടം
 - ഓട്ടം
 
 - 
                
beaten track
♪ ബീറ്റൻ ട്രാക്ക്- noun (നാമം)
 - തെളിഞ്ഞവഴി
 
 - 
                
one track
♪ വൺ ട്രാക്ക്- adjective (വിശേഷണം)
 - ഒരേ മാർഗ്ഗത്തിലൂടെ പ്രവർത്തിക്കുന്ന
 - ഒരു വിഷയത്തെക്കുറിച്ചു മാത്രം ചിന്തിക്കാൻ കഴിവുള്ള
 
 - 
                
track
♪ ട്രാക്ക്- noun (നാമം)
 
- verb (ക്രിയ)
 
 - 
                
track events
♪ ട്രാക്ക് ഇവെൻറ്സ്- noun (നാമം)
 - ഓട്ടമത്സരങ്ങൾ
 
 - 
                
keep track of follow
♪ കീപ് ട്രാക്ക് ഓഫ് ഫോളോ- phrasal verb (പ്രയോഗം)
 
 - 
                
be on the right track
♪ ബി ഒൺ ദ റൈറ്റ് ട്രാക്ക്- verb (ക്രിയ)
 - വിജയപാതയിലായിരിക്കുക
 
 - 
                
keep tracks
♪ കീപ് ട്രാക്ക്സ്- verb (ക്രിയ)
 - വിവരങ്ങൾ സൂക്ഷിക്കുക