-
Trade
♪ റ്റ്റേഡ്- നാമം
-
വാണിജ്യം
-
വ്യവഹാരം
- ക്രിയ
-
വ്യാപൃതനാകുക
- നാമം
-
തൊഴിൽ
-
കച്ചവടം
-
ക്രയവിക്രയം
-
വ്യാപാരിവർഗ്ഗം
-
കച്ചവടക്കാർ
- ക്രിയ
-
മാറ്റക്കച്ചവടം ചെയ്യുക
- നാമം
-
വിൽപന
- ക്രിയ
-
വ്യാപാരംനടത്തുക
-
പകരത്തിൻ പകരം നൽകുക
-
Trading
♪ റ്റ്റേഡിങ്- നാമം
-
വാണിജ്യം
-
വ്യവഹാരം
-
കൊടുക്കൽവാങ്ങൽ
-
Trade on
♪ റ്റ്റേഡ് ആൻ- ക്രിയ
-
വിശ്വാസത്തേയോ സൽപ്പേരിനേയോ ചൂഷണം ചെയ്യുക
- ഉപവാക്യ ക്രിയ
-
വിശ്വാസത്തെയോ സൽപ്പേരിനെയോ ചൂഷണം ചെയ്യുക
-
Trade in
♪ റ്റ്റേഡ് ഇൻ- ഉപവാക്യ ക്രിയ
-
പുതിയ വിലയ്ക്ക് പഴയ സാധനം നൽകുക
-
Trade-off
- നാമം
-
തുല്യത പുലർത്താൻ വേണ്ടിയുള്ള കൈമാറ്റം
-
Rag-trade
- നാമം
-
വസ്ത്രനിർമ്മാണത്തൊഴിൽ
-
പഴയ വസ്ത്രങ്ങൾ വിൽക്കുന്ന സഥലം
-
വസ്ത്രവ്യാപാരം
-
പഴയ വസ്ത്രങ്ങൾ വില്ക്കുന്ന സഥലം
-
Trade name
♪ റ്റ്റേഡ് നേമ്- നാമം
-
വ്യാവസായിക നാമം
-
ചരക്കടയാളത്തിലുള്ള പേർ
-
ചരക്കടയാളത്തിലുള്ള പേര്
-
Trade wind
♪ റ്റ്റേഡ് വൈൻഡ്- നാമം
-
വാണിജ്യവാതം
-
Free trade
♪ ഫ്രി റ്റ്റേഡ്- നാമം
-
സ്വതന്ത്രവ്യാപാരം
-
Slave trade
♪ സ്ലേവ് റ്റ്റേഡ്- നാമം
-
അടിമക്കച്ചവടം