1. trade name

    ♪ ട്രേഡ് നെയിം
    src:ekkurupShare screenshot
    1. noun (നാമം)
    2. മുദ്ര, വ്യാപാരമുദ്ര, അച്ചടയാളം, ചരക്കടയാളം, വാണിജ്യമുദ്ര
    3. ട്രേഡ്മാർക്ക്, കച്ചവടഅടയാളം, ചരക്കടയാളം, തനതുത്പന്നമുദ്ര, ഉത്പന്നചിഹ്നം
    4. വാണിജ്യചിഹ്നം, നിർമ്മാതാവിന്റെയോ രൂപകല്പന ചെയ്തയാളുടെെയോ പേരുള്ള ചീട്ട്, ഉല്പന്നനാമം, വ്യാവസായികനാമം, ചരക്കടളയാളത്തിലുള്ള പേര്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക