വില്ക്കക, വിലയ്ക്ക കൊടുക്കുക, വിക്രിയം ചെയ്യുക, ഉപയോഗിച്ചു പഴകിയ സാധനം ഭാഗികവിലയ്ക്ക കച്ചവടഇടപാടു നടത്തുക, വ്യാപാരം ചെയ്യുക
വ്യാപാരം ചെയ്യുക, വിപണനം നടത്തുക, വ്യാപാരത്താലേർപ്പെടുക, കച്ചവടം ചെയ്യുക, ക്രയവിക്രം ചെയ്യുക
ഇടപാടു നടത്തുക, കെെകാര്യം ചെയ്യുക, കൊടുക്കൽവാങ്ങൽ നടത്തുക, വിക്രയം ചെയ്യുക, കച്ചവടം നടത്തുക
ഇടപാടു നടത്തുക, വ്യാപാരംചെയ്ക, സാധനങ്ങൾ വാങ്ങുകയും വില്ക്കുകയും ചെയ്ക, ഇടപാടു ചെയ്യുക, വ്യാപൃതമാകുക
tradein
♪ ട്രേഡ്ഇൻ
src:ekkurup
verb (ക്രിയ)
നടന്നുവിൽക്കുക, സാധനങ്ങൾ കൊണ്ടുനടന്നു വിൽക്കുക, തലച്ചുമടായി സാധനങ്ങൾ വീടുതോറും നടന്നു വിൽക്കുക, വാതിൽപ്പടിതോറും നടന്നു കച്ചവടം നടത്തുക, വീടുതോറും നടന്നുവില്പ നടത്തുക