1. trader

    ♪ ട്രേഡർ
    src:ekkurupShare screenshot
    1. noun (നാമം)
    2. വ്യാപാരി, രാവാരി, വിൽപ്പനക്കാരൻ, ചരക്കുകൾ വാങ്ങുകയും വിൽക്കുകയും ചെയ്യുന്നവൻ, വെെദേഹികൻ
  2. slave trader

    ♪ സ്ലേവ് ട്രേഡർ
    src:crowdShare screenshot
    1. noun (നാമം)
    2. അടിമവ്യാപാരി
    3. അടിമവ്യാപാരിത്വം
  3. travelling traders group

    ♪ ട്രാവലിംഗ് ട്രേഡേഴ്സ് ഗ്രൂപ്പ്
    src:crowdShare screenshot
    1. noun (നാമം)
    2. സഞ്ചരിക്കുന്ന കച്ചവടക്കാരുടെ കൂട്ടം
  4. meat trader

    ♪ മീറ്റ് ട്രേഡർ
    src:ekkurupShare screenshot
    1. noun (നാമം)
    2. കശാപ്പുകാരൻ, കശാപ്പൻ, ഖശാപ്പുകാരൻ, അറപ്പുകാരൻ, സൂനി
  5. street trader

    ♪ സ്ട്രീറ്റ് ട്രേഡർ
    src:ekkurupShare screenshot
    1. noun (നാമം)
    2. സഞ്ചാരവ്യാപാരി, സാധനങ്ങൾ കൊണ്ടുനടന്നു വിൽക്കുന്നവൻ, മാറാപ്പുകാരൻ, ചുറ്റിനടന്നു കച്ചവടം ചെയ്യുന്നവൻ, കൊണ്ടുനടന്നു കച്ചവടം നടത്തുന്നവൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക