1. tradition

    ♪ ട്രഡിഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. പാരമ്പര്യം, പാരോവര്യം, മാമൂൽ, കീഴ്വഴക്കം, കിഴുമര്യാദ
    3. ചടങ്ങ്, കീഴ്വഴക്കം, പാരമ്പര്യം, കൃതാനുസാരം, സാംസ്കാരികപാരമ്പര്യം
  2. family tradition

    ♪ ഫാമിലി ട്രഡീഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. കുടുംബപാരമ്പര്യം
  3. preservation of family tradition

    ♪ പ്രെസർവേഷൻ ഓഫ് ഫാമിലി ട്രഡീഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. കുടുംബപാരമ്പര്യം സംരക്ഷിക്കൽ
  4. recommended by tradition

    ♪ രെക്കമെൻഡഡ് ബൈ ട്രഡിഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. പാരമ്പര്യം അനുശാസിക്കുന്നത്
  5. traditional

    ♪ ട്രഡിഷണൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സാമ്പ്രദായിക, പരമ്പരാഗതമായ, രൂഢ, ലബ്ധപ്രതിഷ്ഠമായ, ആനുവംശിക
    3. പരമ്പരാസിദ്ധമായ, ഐതിഹ്യമായ, എഴുതപ്പെടാത്ത, തലമുറതലമുറയായി പറഞ്ഞുകേട്ടുവരുന്ന, വാചികമായ
  6. traditions

    ♪ ട്രഡിഷൻസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പരമ്പരാസിദ്ധമായ വിജ്ഞാനം, സിദ്ധാന്തം, പുരാവൃത്തം, പുരാണം, പൗരാണികശാസ്ത്രം
    3. ആചാരങ്ങൾ, സമ്പ്രദായങ്ങൾ, നടപടികൾ, ജാതിധർമ്മം, ചര്യ
    4. സംസ്കാരം, നാഗരികത, നാഗരികം, നാഗരികത്വം, മനോവികാസം
  7. traditionally

    ♪ ട്രഡിഷണലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. പൊതുവേ, പരക്കേ, വ്യാപകമായി, ആകപ്പാടെ, സാധാരണമായി
    3. കീഴ്നടപ്പനുസരിച്ച്, മാമൂൽപ്രകാരം, സാധാരണ, പൊതുവേ, പരക്കെ
    4. സാധാരണ, സാമാന്യേന, അധികവും, ബാഹുല്യേന, സാധാരണമായി
  8. traditional story

    ♪ ട്രഡിഷണൽ സ്റ്റോറി
    src:ekkurupShare screenshot
    1. noun (നാമം)
    2. യക്ഷികഥ, യക്ഷിക്കഥ, ഭൂതോപാഖ്യാനം, നാടോടിക്കഥ, അമ്മൂമ്മക്കഥ
  9. traditional food

    ♪ ട്രഡിഷണൽ ഫുഡ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വിശിഷ്ടഭോജ്യം, സ്വാദീയസ്സ്, രുചികരപദാർത്ഥം, പ്രധാന ഭക്ഷണപദാർത്ഥം, പാരമ്പര്യഭക്ഷണം
  10. traditionalism

    ♪ ട്രഡിഷണലിസം
    src:ekkurupShare screenshot
    1. noun (നാമം)
    2. യാഥാസ്ഥിതികത, യാഥാസ്ഥിതികത്വം, മാമൂൽപ്രിയത, സാമ്പ്രദായികത്വം, ഖുറാഫാത്ത്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക