1. traducer

    ♪ ട്രഡ്യൂസർ
    src:crowdShare screenshot
    1. noun (നാമം)
    2. അപവാദം പറയുന്നവൻ
  2. traduce

    ♪ ട്രഡ്യൂസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അപവാദം പറയുക, അപകീർത്തിപ്പെടുത്തുക, പേരുചീത്തയാക്കുക, പഴിക്കുക, അപവദിക്കുക
  3. traducement

    ♪ ട്രഡ്യൂസ്മെൻറ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അപവാദം, ഏഷണി, ഏകണി, ദുഷ്പ്രവാദം, ഏച്ച്
    3. അപവാദം, അവവാദം, വൃഥാപവാദം, അഭിശപനം, അഭിശാപം
    4. അപവാദം, അവവാദം, അഭിശപനം, അഭിശാപം, ദൂഷണം
  4. traducing

    ♪ ട്രഡ്യൂസിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അപകീർത്തികരമായ, മാനഷ്ടം വരുത്തുന്ന, അപകീർത്തിപ്പെടുത്തുന്ന, അപവാദമുൾക്കൊള്ളുന്ന, അപഖ്യാതിയുണ്ടാക്കുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക