- noun (നാമം)
ഗതാഗതം തടസ്സപ്പെടുത്തുന്ന നീണ്ട വാഹനനിര, മുമ്പോട്ടുള്ള ഗതി തടസ്സപ്പെട്ടു കിടക്കുന്ന നീണ്ട വാഹന നിര, വാഹനങ്ങളുടെ നീണ്ട നിര, ഗതാഗതസ്തംഭനം മൂലം ഓട്ടം നിലച്ച വാഹനങ്ങളുടെ നീണ്ടനിര, മുട്ടിമുട്ടിക്കിടക്കുന്ന വാഹനങ്ങളുടെ നീണ്ടനിര
തിരക്ക്, തടസ്സം, നിബിഡത, ഞെരുക്കം, നെരുക്കം
താമസം, വിളംബം, തടസ്സം, പിന്നോട്ടടി, പിറകോട്ടടി
കുപ്പിക്കഴുത്ത്, ദുർഘടാവസ്ഥ, ഗതാഗതസ്തംഭനം, സ്തംഭനം, ഇടുക്കം
ഗതാഗതതടസ്സം, ഗതാഗതക്കുരുക്ക്, മാർഗ്ഗരോധം, മാർഗ്ഗതടസ്സം, ഗതാഗതസ്തംഭനം
- noun (നാമം)
ഗതാഗതം, ഗതാഗത സ്തംഭനം, ഗതാഗത തടസ്സം, മുമ്പോട്ടുള്ള ഗതി തടസ്സപ്പെട്ടു കിടക്കുന്ന നീണ്ട വാഹനിര, ഗതാഗതക്കുരുക്ക്