1. human trafficking

    ♪ ഹ്യൂമൻ ട്രാഫിക്കിംഗ്
    src:crowdShare screenshot
    1. noun (നാമം)
    2. മനുഷ്യക്കടത്ത്
  2. trafficking

    ♪ ട്രാഫിക്കിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കെെമാറ്റം, മാറ്, വിനിമയം, നെെമേയം, വെെനിമേയം
    3. ട്രേഡ്, വ്യാപാരം, ചരക്കുകെെമാറ്റക്കച്ചവടം, കച്ചവടം നടത്തൽ, ജലവാണിഭം
    4. വ്യാപാരം, വണിഗ്ഭവം, കച്ചവടം, വിപണം, വിപണനം
  3. trafficker

    ♪ ട്രാഫിക്കർ
    src:ekkurupShare screenshot
    1. noun (നാമം)
    2. വ്യാപാരി, രാവാരി, വിൽപ്പനക്കാരൻ, ചരക്കുകൾ വാങ്ങുകയും വിൽക്കുകയും ചെയ്യുന്നവൻ, വെെദേഹികൻ
    3. ദുഷിച്ച കച്ചവടം ചെയ്യുന്നവൻ, മനുഷ്യക്കടത്തു നടത്തുന്നവൻ, ദല്ലാൾ, വ്യാപാരി, ലാഭക്കച്ചവടം നടത്തുന്നൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക