1. tragic

    ♪ ട്രാജിക്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ദുരന്ത, ദുരന്തക, ശോകപര്യവസായിയായ, ശോകമയമായ, ദുഃഖപര്യവസായിയായ
    3. ശോകാത്മകമായ, ദുഃഖ, ശോകമയമായ, ശോചനീയമായ, സങ്കടകരമായ
    4. ദുഃഖകരമായ, ദാരുണമായ, ഭയങ്കരമായ, ഭയാനകമായ, കരാളമായ
  2. tragically

    ♪ ട്രാജിക്കലി
    src:crowdShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. ദുഃഖപര്യവസായിയായി
  3. tragic flaw

    ♪ ട്രാജിക് ഫ്ലോ
    src:crowdShare screenshot
    1. noun (നാമം)
    2. ഒരു കഥാപാത്രത്തിന്റെ ദൗർബ്ബല്യം
  4. tragic-comedy

    ♪ ട്രാജിക്-കോമഡി
    src:crowdShare screenshot
    1. noun (നാമം)
    2. സന്തോഷസന്താപസമ്മിശ്ര നാടകം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക