- verb (ക്രിയ)
- verb (ക്രിയ)
- noun (നാമം)
എയിറോപ്ലേയ്നിലെ ചിറകിൻരെ പൃഷ്ഠഭാഗവസാനം
- noun (നാമം)
- phrasal verb (പ്രയോഗം)
പിന്നിലാകുക, പുറകിലാവുക, പിന്നിലായിപ്പോകുക, പിന്നാലെ ആയിപ്പോകുക, പിന്തള്ളപ്പെടുക
- verb (ക്രിയ)
മറ്റള്ളവരുടെ പിന്നിലാകുക, പിന്നാലെ ആവുക, പിറകിലാകുക, പിമ്പെടുക, പിന്നിലായിപ്പോകുക
- noun (നാമം)
പടരുന്ന ചെടി, വള്ളിച്ചെടി, വല്ലി, വള്ളി, പടരുന്ന വള്ളിച്ചെടി
- phrase (പ്രയോഗം)
നേതൃത്വം നൽകുക, മുൻകെെയടുക്കുക, തുടക്കം കുറിക്കുക, വഴി തെളിക്കുക, ആദ്യമായി തുടങ്ങിവയ്ക്കുക
- verb (ക്രിയ)
മുൻനടക്കുക, മാർഗ്ഗദർശനം ചെയ്ക, വഴിതെളിക്കുക. പ്രയോഗത്തിൽ കൊണ്ടുവരുക, ആദ്യമായി അവതരിപ്പിക്കുക, വികസിപ്പിക്കുക