1. trailblazers

    ♪ ട്രെയിൽബ്ലേസേഴ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. മുന്നണി, മുന്നണിപ്പട, അഗ്രാനീകം, അഗ്രാണീകം, നാസീരം
    3. മുന്നണിപ്പട, മുന്നണി, അഗ്രാനീകം, അഗ്രാണീകം, നാസീരം
  2. trailblazer

    ♪ ട്രെയിൽബ്ലേസർ
    src:ekkurupShare screenshot
    1. noun (നാമം)
    2. വഴികാട്ടി, വഴി കണ്ടുപിടിക്കുന്നവൻ, മാർഗ്ഗദർശകൻ, മാർഗ്ഗദർശി, മാർഗ്ഗി
    3. നവവിധായകൻ, നൂതനരീതിപ്രവർത്തകൻ, പ്രഥമപ്രവര്‍ത്തകൻ, നവമായി പദ്ധതികൾ കണ്ടുപിടിച്ചു പ്രയോഗിക്കുന്നവൻ, അഗ്രഗാമി
    4. മുൻഗാമി, ആദ്യകാലകുടിയേറ്റക്കാരൻ, അധിവാസി, അധിനിവേശം നടത്തുന്നവൻ, കുടിയേറിപ്പാർക്കുന്നവൻ
    5. കണ്ടുപിടിത്തത്തിൽ മുൻഗാമി, പ്രഥമപ്രവർത്തകൻ, കണ്ടുപിടുത്തക്കാ രൻ, നൂതനരീതി പ്രവർത്തകൻ, നവമായി പദ്ധതികൾ കണ്ടുപിടിച്ചു പ്രയോഗിക്കുന്നവൻ
    6. മുൻഗാമി, മുന്നോടി, അഗ്രഗാമി, പ്രഥമപ്രവർത്തകൻ, ആരംഭകൻ
  3. trailblazing

    ♪ ട്രെയിൽബ്ലേസിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സാങ്കേതികമായി പുരോഗമിച്ച, ആധുനികമായ, അത്യാധുനികരീതിയിലുള്ള, നവീനമായ, പുരോഗമനോന്മുഖം
    3. അത്യാധുനിക സാങ്കേതിക വിദ്യയായ, അത്യാധുനിക സങ്കേതങ്ങൾ ഉപയോഗിച്ചിട്ടുള്ള, നൂതനസാങ്കേതികവിദ്യ ഉപയോഗിച്ചു വികസിപ്പിച്ചിട്ടുള്ള, ഏറ്റവും പുതിയ സാങ്കേതികവിദ്യയായ, അത്യാധുനിക യന്ത്രസാമഗ്രിയായ
    4. അഖ്യാനാധിഷ്ഠിതമല്ലാത്തതും ബൗദ്ധികവും സൗന്ദര്യശാസ്ത്ര പരമായി മുന്തിയതും ആയ, മൗലികതയുള്ള, അത്യാധുനികമായ, പുതിയതും അസാധാരണവുമായ ആശയങ്ങളായ, പുതുമയുള്ള
    1. phrase (പ്രയോഗം)
    2. കാലത്തിനുമുമ്പേ, കാലത്തിനുമുമ്പേ സഞ്ചരിക്കുന്ന, തന്റെ കാലഘട്ടത്തേക്കാൾ പുരോഗമനാശയങ്ങളുള്ള, അഖ്യാനാധിഷ്ഠിതമല്ലാത്തതും ബൗദ്ധികവും സൗന്ദര്യശാസ്ത്രപരമായി മുന്തിയതും ആയ, വിപ്ലവാത്മകമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക