1. trait

    ♪ ട്രെയിറ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വ്യക്തിത്വഗുണം, സ്വഭാവസവിശേഷത, പ്രവണത, വിശേഷഗുണം, തദ്ഗുണം
  2. traits

    ♪ ട്രെയിറ്റ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. സ്വഭാവം, സ്വഭാവവിശേഷം, വ്യക്തിത്വം, പ്രകൃതം, വപുസ്സ്
  3. congenital traits

    ♪ കൺജെനിറ്റൽ ട്രെയ്റ്റ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ജന്മവാസന, പൈതൃകം, വംശപാരമ്പര്യം, പൈതൃകഗുണം, പാരമ്പര്യം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക