അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
tramp
♪ ട്രാംപ്
src:ekkurup
noun (നാമം)
നാടുതെണ്ടി, നാടോടി, അലഞ്ഞുതിരിയുന്നവൻ, വസുകീടൻ, കിടപ്പാടമില്ലാത്തവൻ
കാൽപ്പെരുമാറ്റം, അടി, നട, ക്രമണം, കാലടി
പദയാത്ര, കാൽനട, പാദചാരം, കാൽനടപ്രയാണം, വഴിനട
verb (ക്രിയ)
ചവിട്ടിമെതിക്കുക, ചവിട്ടിത്തേക്കുക, ചവിട്ടിത്തള്ളുക, ആയാസപ്പെട്ടു നടക്കുക, പണിപ്പെട്ടു നടക്കുക
കാൽനടയായി സഞ്ചരിക്കുക, കാൽ നടയായി പോകുക, നടന്നു യാത്ര ചെയ്യുക, ദീർഘദൂരം കാൽനടയായി സഞ്ചരിക്കുക, അലഞ്ഞുനടക്കുക
tramp steamer
♪ ട്രാംപ് സ്റ്റീമർ
src:crowd
noun (നാമം)
ചരക്കുകപ്പൽ
tramps
♪ ട്രാംപ്സ്
src:ekkurup
noun (നാമം)
ഭവനരഹിതർ, വീടില്ലാത്തവർ, കിടപ്പാടമില്ലാത്തവർ, അശരണർ, ജീവിതസമരത്തിൽ പരാജയപ്പെട്ടവർ. ആണ്ടിപാണ്ടികൾ
tramp on
♪ ട്രാംപ് ഓൺ
src:ekkurup
verb (ക്രിയ)
മെതിക്കുക, ചവിട്ടിമെതിക്കുക, ചവിട്ടിത്താഴ്ത്തുക, ഊറ്റമായി ചവിട്ടുക, ചവിട്ടിത്തേക്കുക
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക