-
Trample on
♪ റ്റ്റാമ്പൽ ആൻ- ക്രിയ
-
യാതൊരു ബഹുമാനവുമില്ലാതെ പ്രവർത്തിക്കുക
-
Trample to death
♪ റ്റ്റാമ്പൽ റ്റൂ ഡെത്- ക്രിയ
-
ചവിട്ടിയരച്ചുകൊല്ലുക
-
Trample
♪ റ്റ്റാമ്പൽ- ക്രിയ
-
നിന്ദിക്കുക
-
മർദ്ദിക്കുക
-
ചവിട്ടി മെതിക്കുക
-
ചവിച്ചിത്തേക്കുക
-
ചവിട്ടിത്തള്ളുക
-
തുച്ഛീകരിക്കുക
-
ചവിട്ടിയമർത്തുക
-
താഴ്ത്തിക്കെട്ടുക
-
ചവിട്ടിഞെരിക്കുക
-
ചവിട്ടിത്താഴ്ത്തുക
-
Trampling
♪ റ്റ്റാമ്പ്ലിങ്- ക്രിയ
-
ചവിട്ടിമെതിക്കൽ