1. trampling

    ♪ ട്രാംപ്ലിംഗ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ചവിട്ടിമെതിക്കൽ
  2. trample

    ♪ ട്രാംപിൾ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മെതിക്കുക, ചവിട്ടിമെതിക്കുക, ചവിട്ടുക, ഉഴക്കുക, ഞെരിക്കുക
    3. നിന്ദിക്കുക, ചവിട്ടിത്തേക്കുക, തുച്ഛീകരിക്കുക, താഴ്ത്തിക്കെട്ടുക, അധിക്ഷേപിക്കുക
  3. trample to death

    ♪ ട്രാംപിൾ ടു ഡെത്ത്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ചവിട്ടിയരച്ചുകൊല്ലുക
  4. trample on

    ♪ ട്രാംപിൾ ഓൺ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. അധീനതയിൽ വയ്ക്കുക, കീഴ്പ്പെടുത്തി വയ്ക്കുക, അടിമയാക്കി വയ്ക്കുക, അടക്കിനിർത്തുക, നിയന്ത്രിച്ചു നിർത്തുക
    3. പന്തുതട്ടുക, പന്താടുക, മോശമായി കെെകാര്യം ചെയ്യുക, മയമില്ലാതെ കെെകാര്യം ചെയ്യുക, മോശമായി പെരുമാറുക
    1. verb (ക്രിയ)
    2. ഭയപ്പെടുത്തി ഭരിക്കാൻ നോക്കുക, അവജ്ഞാപൂർവ്വം പെരുമാറുക, മെക്കിട്ടു കയറുക, പേടിപ്പിക്കുക, പീഡിപ്പിക്കുക
    3. കശക്കുക, ഞെരടുക, ഞെരിടുക, ഞൊരടുക, നെരുക്കുക
    4. മെതിക്കുക, ചവിട്ടിമെതിക്കുക, ചവിട്ടിത്താഴ്ത്തുക, ഊറ്റമായി ചവിട്ടുക, ചവിട്ടിത്തേക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക