- noun (നാമം)
നിദ്രേൗഷധം, മയക്കുമരുന്ന്, മനശ്ശാന്തിനൽകുന്ന ലഹരിമരുന്ന്, ഉറക്കഗുളിക, ഉറക്കമരുന്ന്
- noun (നാമം)
പ്രശാന്തത, ശാന്തത, സമാധാനം, മനഃശാന്തി, മനസ്സുഖം
സ്വാസ്ഥ്യം, ഭാവശാന്തി, നിർവൃതി, മനഃശാന്തി, മനഃസ്ഥെെര്യം
- verb (ക്രിയ)
ശാന്തമാക്കുക, മയക്കുമരുന്നു കൊടുക്കുക, മയക്കുമരുന്നു കൊടുത്തു ശാന്തമാക്കുക, മയക്കുമരുന്നു കുത്തിവച്ചു ശാന്തമാക്കുക, മയങ്ങാനുള്ള മരുന്നു കൊടുക്കുക
- verb (ക്രിയ)
സാന്ത്വനപ്പെടുത്തുക, ലഘൂകരിക്കുക, പ്രശാന്തമാക്കുക, ശാന്തിവരുത്തുക, രോഗശാന്തി വരുത്തുക
- noun (നാമം)
മാനസികമായ അയവു വരുത്തൽ, ആശ്വാസം, ആശ്വസനം, സ്വസ്ഥവൃത്തി, സ്വസ്ഥത
നിശ്ശബ്ദത, സൂചിവീണാൽ കേൾക്കാവുന്ന നിശ്ശബ്ദത, ഒച്ചയില്ലായ്മ, അധ്വാനം, അരവം
നിശ്ചലത, മൂകത, നിശബ്ദത, ശാന്തത, പ്രശാന്തത
സംതൃപ്തി, ആത്മസംതൃപ്തി, പ്രതീതി, സന്തോഷം, പ്രീതി
സംതൃപ്തി, ആത്മസംതൃപ്തി, പ്രതീതി, സന്തോഷം, പ്രീതി
- noun (നാമം)
ശമനൗഷധം, ശമൗഷധം, ആർത്തിഘ്നം, നിദ്രഷൗധം, മയക്കുമരുന്ന്
- adjective (വിശേഷണം)
സ്വാന്ത്വനമേകുന്ന, ശാന്തിദമായ, ആശ്വസിപ്പിക്കുന്ന, അയവുവരുത്തുന്ന, പിരിമുറുക്കം കുറയ്ക്കുന്ന
ഉറക്കുന്ന, ഉറക്കം വരുത്തുന്ന, ആസ്വാപക, പ്രസ്വാപക, സ്വപ്നകര
ഉറക്കം വരുത്തുന്ന, ഉറക്കമുളവാക്കുന്ന, നിദ്രയുണ്ടാക്കുന്ന, ആസ്വാപക, പ്രസ്വാപക
ശാന്തികരമായ, ശമകമായ, ശാന്തത നൽകുന്ന, പ്രശാന്തത കെെവരുത്തുന്ന, മയക്കുന്ന
ഉറക്കമുണ്ടാക്കുന്ന, ആസ്വാപക, നിദ്രവരുത്തുന്ന, ഉറക്കമുളവാക്കുന്ന, പ്രസ്വാപക