1. transcend

    ♪ ട്രാൻസെൻഡ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അതീതമാകുക, അതിശയിക്കുക, അതിരിനപ്പുറം കടന്നുനില്ക്കുക, കടന്നുപോകുക, കവിഞ്ഞുപോകുക
    3. അതിക്രമിക്കുക, ഉത്ക്രമിക്കുക, വിശിഷ്ടമാകുക, കവച്ചു വയ്ക്കുക, അധഃകരിക്കുക
  2. transcendence

    ♪ ട്രാൻസെൻഡൻസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഉത്കൃഷ്ടത, വെെിശഷ്ട്യം, അതീതത്വം, മേന്മ, ശ്രേഷ്ഠത
  3. transcendent

    ♪ ട്രാൻസെൻഡന്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അതീന്ദ്രിയമായ, ഭൗതികാതീതമായ, മനോവ്യവഹാരാതീതമായ, ഇന്ദ്രിയാതീതമായ, അനുഭവജ്ഞാനാതീതമായ
    3. നിരുപമ, ഉപമയില്ലാത്ത, സാദൃശ്യമില്ലാത്ത, അത്യുത്കൃഷ്ടമായ, സർവാതിശായിയായ
  4. transcendency

    ♪ ട്രാൻസെൻഡൻസി
    src:crowdShare screenshot
    1. noun (നാമം)
    2. അതിശയിപ്പിക്കൽ
  5. transcendently

    ♪ ട്രാൻസെൻഡന്റ്ലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. നിസ്തുലമായി, അനുപമമായി, താരതമ്യമില്ലാതെ, വളരെക്കൂടുതലായി, വളരെ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക