1. transcribe

    ♪ ട്രാൻസ്ക്രൈബ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പകർത്തി എഴുതുക, പകർപ്പെഴുതുക, എഴുതുക, എഴുതിവയ്ക്കുക, നോക്കിയെഴുതുക
    3. ലിപ്യന്തരണം ചെയ്യുക, അന്യഭാഷാക്ഷരത്തിലെഴുതുക, ഭാഷാന്തരം ചെയ്യുക, വിവർത്തനം ചെയ്യുക, തർജ്ജമ ചെയ്യുക
  2. transcribing

    ♪ ട്രാൻസ്ക്രൈബിംഗ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. പകർത്തുക
  3. transcriber

    ♪ ട്രാൻസ്ക്രൈബർ
    src:ekkurupShare screenshot
    1. noun (നാമം)
    2. പകർത്തിയെഴുത്തുകാരൻ, ഗുമസ്തൻ, ആധാരമെഴുത്തുകാരൻ, കാര്യസ്ഥൻ, കാർമ്മികൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക